SPECIAL REPORTകേസ് എന്‍ഐഎ കോടതിക്കു വിട്ട സെഷന്‍സ് കോടതി നടപടിക്രമത്തില്‍ പാളിച്ചയുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സമ്മതിച്ചു. കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ എന്‍ഐഎ കേസുകള്‍ പാടുള്ളൂവെന്ന് ചട്ടം; മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ട് രാജീവ് ചന്ദ്രശേഖര്‍; ഛത്തീസ്ഗഡ് പ്രതിസന്ധിയ്ക്ക് ഡല്‍ഹിയില്‍ പരിഹാരം? കന്യാസ്ത്രീകള്‍ മോചിതരാകുംപ്രത്യേക ലേഖകൻ1 Aug 2025 6:58 AM IST